Loading...
Language: Malayalam
آمَنْتُ بِاللَّهِ وَرُسُلِهِ
ആമൻതു ബില്ലാഹി വ റുസൂലിഹി
ഞാൻ അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്നു. അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ആളുകൾ അന്യോന്യം ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും, അവസാനം ഈ ചോദ്യം ഉന്നയിക്കപ്പെടും: അല്ലാഹു സകല കാര്യങ്ങളും സൃഷ്ടിച്ചു, എന്നാൽ അല്ലാഹുവെ ആരാണ് സൃഷ്ടിച്ചത്? അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നവൻ ഇപ്രകാരം പറയണം: (മുകളിൽ നൽകിയ ദുആ പറയുക)
Reference: മുസ്ലിം: 134