Loading...
Language: Malayalam
أَعُوْذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
അഊദു ബില്ലാഹി മിനശ്-ശൈത്വാനിർ-റജീം
ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു. അല്ലാഹു പറയുന്നു: പിശാചിൽ നിന്നുള്ള വല്ല ദുർബോധനവും നിന്നെ പിടികൂടുകയാണെങ്കിൽ നീ അല്ലാഹുവോട് ശരണം തേടുക. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (സൂറത്ത് ഫുസ്സിലത്ത് 41:36)
Reference: ഹാ-മീം സജദ ൪൧:൩൬