Loading...
Language: Malayalam
اَللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِيْ فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
അല്ലാഹുമ്മ അൻത റബ്ബീ ലാ ഇലാഹ ഇല്ലാ അൻത ഖലഖ്തനീ വ അനാ അബ്ദുക വ അനാ അലാ അഹ്ദിക വ വഅ്ദിക മസ്തത്വഅ്തു അഊദുബിക മിൻ ശർറി മാ സ്വനഅ്തു അബൂഉ ലക ബി നിഅ്മതിക അലയ്യ വ അബൂഉ ബിദൻബീ ഫഗ്ഫിർലീ ഫ ഇന്നഹു ലാ യഗ്ഫിറുദ് ദുനൂബ ഇല്ലാ അൻത
അല്ലാഹുവേ, നീയാണ് എൻ്റെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിൻ്റെ ദാസനാണ്, എനിക്ക് കഴിയുന്നത്ര നിൻ്റെ ഉടമ്പടിയും വാഗ്ദാനവും ഞാൻ പാലിക്കുന്നു, ഞാൻ ചെയ്ത തിന്മകളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങൾ ഞാൻ അംഗീകരിക്കുന്നു, ഒപ്പം എൻ്റെ പാപവും ഞാൻ സമ്മതിക്കുന്നു, അതിനാൽ എന്നോട് പൊറുക്കേണമേ, തീർച്ചയായും നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുത്തുതരാൻ കഴിയില്ല.
Reference: ബുഖാരി: ൬൩൦൬