Loading...
Language: Malayalam
അല്ലാഹു പറയുന്നു:
اِسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا
ഇസ്തഗ്ഫിറൂ റബ്ബകും ഇന്നഹൂ കാന ഗഫ്ഫാറാ
നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങൾ പാപമോചനം തേടുക; തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു;
Reference: സൂറ നൂഹ് ൭൧:൧൦