Loading...
Language: Malayalam
അല്ലാഹു പറയുന്നു:
وَتُوبُوٓا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
വ തൂബൂ ഇലല്ലാഹി ജമീഅൻ അയ്യുഹൽ മുഅ്മിനൂന ലഅല്ലകും തുഫ്ലിഹൂൻ
സത്യവിശ്വാസികളേ, നിങ്ങൾ വിജയം പ്രാപിക്കുന്നതിനായി നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. (സൂറത്തുന്നൂർ 24:31)
Reference: സൂറ അൻ-നൂർ ൨൪:൩൧