അബൂഹുറൈറ (റ) നിവേദനം ചെയ്തു: അദ്ദേഹം പറഞ്ഞു, "അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറയുന്നതായി ഞാൻ കേട്ടു, 'അല്ലാഹുവാണെ സത്യം! ഞാൻ ഒരു ദിവസം എഴുപതിലധികം തവണ അല്ലാഹുവിനോട് പാപമോചനവും പശ്ചാത്താപവും തേടുന്നു'."
Reference: ബുഖാരി: ൬൩൦൭
മുഹമ്മദ് നബിയുടെ (ﷺ) ദൈനംദിന ഇസ്തിഗ്ഫാർ (ഹദീസ്) - Islamic Dua in Malayalam