Loading...
ദുആ സ്വീകരിക്കപ്പെടുന്ന സമയങ്ങൾ (ഹദീസ്)
Language: Malayalam
എപ്പോഴാണ് ദുആ സ്വീകരിക്കപ്പെടുക എന്നതിനെ സംബന്ധിച്ച് പ്രവാചകൻ (ﷺ) പറഞ്ഞു, "രാത്രിയുടെ അവസാന യാമങ്ങളിലും ഫർള് നമസ്കാരങ്ങൾക്ക് ശേഷവുമുള്ള സമയങ്ങളിൽ."
Reference: ഹസൻ (അൽബാനി). തിർമിദി: ൩൪൯൯