Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوْذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ
അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറഹാ വ ഖൈറ മാ ജബൽതഹാ അലൈഹി വ അഊദുബിക മിൻ ശർറിഹാ വ മിൻ ശർറി മാ ജബൽതഹാ അലൈഹി
അല്ലാഹുവേ, ഇവളിലെ നന്മയും ഇവളെ നീ സൃഷ്ടിച്ച പ്രകൃതത്തിലെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഇവളിലെ തിന്മയിൽ നിന്നും ഇവളെ നീ സൃഷ്ടിച്ച പ്രകൃതത്തിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.
Reference: ഹസൻ. അബൂ ദാവൂദ്: 2160