Loading...
Language: Malayalam
بِاسْمِ اللَّهِ اَللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
ബിസ്മില്ലാഹി, അല്ലാഹുമ്മ ജന്നിബ്നശ്-ശൈത്വാന, വ ജന്നിബിശ്-ശൈത്വാന മാ റസഖ്തനാ
അല്ലാഹുവിൻ്റെ നാമത്തിൽ. യാ അല്ലാഹ്, ഞങ്ങളിൽ നിന്നും നീ ഞങ്ങൾക്ക് നൽകുന്നതിൽ (കുട്ടികൾ) നിന്നും ശൈത്വാനെ (പിശാചിനെ) നീ അകറ്റേണമേ. നബി (ﷺ) പറഞ്ഞു, “ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ഇത് പറയുകയും അവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്താൽ ആ കുട്ടിയെ ശൈത്താൻ ഒരിക്കലും ഉപദ്രവിക്കുകയില്ല."
Reference: ബുഖാരി: ൧൪൧