Loading...
Language: Malayalam
بَارَكَ اللَّهُ لَكَ فِي الْمَوْهُوْبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ.
ബാറകല്ലാഹു ലക ഫിൽ മൗഹൂബി ലക, വ ശകർതൽ വാഹിബ, വ ബലഗ അശുദ്ദഹു, വ റുസിഖ്ത ബിർറഹു
അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ സമ്മാനത്തിൽ ബറകത്ത് ചൊരിയട്ടെ, ഇതിന് കാരണമായവനോട് (അല്ലാഹുവിനോട്) നിങ്ങൾ നന്ദി കാണിക്കുന്നവരാകട്ടെ, ഈ കുട്ടി പൂർണ്ണ വളർച്ച പ്രാപിക്കുകയും അവൻ്റെ പുണ്യം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യട്ടെ.
Reference: ഇത് ഹസൻ അൽ ബസ്രി (റഹിമഹുല്ല) യുടെ വാക്കുകളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുൽ ഖയ്യിമിന്റെ തുഹ്ഫത്തുൽ മൗദൂദ്, പേജ് ൨൦ കാണുക