Loading...
Language: Malayalam
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
റബ്ബി ഹബ് ലീ മില്ലദുൻക ദുർരിയ്യതൻ ത്വയ്യിബതൻ ഇന്നക സമീഉദ്ദുആഅ്
എൻ്റെ രക്ഷിതാവേ, നിൻ്റെ പക്കൽ നിന്ന് എനിക്കൊരു നല്ല സന്താനത്തെ നീ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ. (സൂറത്ത് ആലു ഇംറാൻ 3:38)
Reference: സൂറ ആലു ഇമ്രാൻ ൩:൩൮