Loading...
Language: Malayalam
രാത്രിയുടെ അവസാനത്തിൽ പാപമോചനം തേടുന്നവരെ പ്രകീർത്തിച്ചു കൊണ്ട് അല്ലാഹു പറയുന്നു -
كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾
കാനൂ ഖലീലം മിനൽ ലൈലി മാ യഹ്ജഊൻ. വാ ബിൽ അശ്ഹാരി ഹും യസ്തഗ്ഫിറൂൻ.
(17) അവർ രാത്രിയിൽ അല്പനേരം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. (18) പ്രഭാത സമയങ്ങളിലാകട്ടെ അവർ പാപമോചനം തേടുന്നവരായിരുന്നു. [2]
Reference: [൧] ബുഖാരി: ൧൧൪൫ [൨] സൂറ അദ്ദാരിയാത്ത്: ൫൧: ൧൭-൧൮