Loading...
Language: Malayalam
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾
റബ്ബിജ്അൽനീ മുഖീമസ്സ്വലാതി വ മിൻ ദുർരിയ്യതീ റബ്ബനാ വ തഖബ്ബൽ ദുആഅ്. റബ്ബനഗ്ഫിർ ലീ വ ലി വാലിദയ്യ വ ലിൽ മുഅ്മിനീന യൗമ യഖൂമുൽ ഹിസാബ്.
എൻ്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുന്നവനാക്കേണമേ. എൻ്റെ സന്തതികളിൽ നിന്നും (അങ്ങനെയാക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എൻ്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (40) ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എൻ്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (41) (സൂറത്ത് ഇബ്രാഹിം 14:40-41)
Reference: സൂറ ഇബ്രാഹീം ൧൪:൪൦-൪൧