Loading...
Language: Malayalam
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
റബ്ബനാ ഹബ് ലനാ മിൻ അസ്വാജിനാ വ ദുർരിയ്യാതിനാ ഖുർറത അഅ്യുനിൻ വജ്അൽനാ ലിൽ മുത്തഖീന ഇമാമാ
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ഭയഭക്തിയുള്ളവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ. (സൂറത്തുൽ ഫുർഖാൻ 25:74)
Reference: സൂറ അൽ-ഫുർഖാൻ ൨൫:൭൪