Loading...
Language: Malayalam
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ
റബ്ബി ഔസിഅ്നീ അൻ അശ്കുറ നിഅ്മതകല്ലതീ അൻഅംത അലയ്യ വ അലാ വാലിദയ്യ വ അൻ അഅ്മല സ്വാലിഹൻ തർദാനഹൂ വ അദ്ഖിൽനീ ബിറഹ്മതിക ഫീ ഇബാദികസ്സ്വാലിഹീൻ
എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള നിൻ്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സൽകർമ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിൻ്റെ കാരുണ്യത്താൽ നിൻ്റെ സദ്വൃത്തരായ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ. (സൂറത്തുന്നംൽ 27:19)
Reference: സൂറ അന്നമൽ ൨൭:൧൯