Loading...
കുട്ടികൾ ഉണ്ടാകാൻ ഖുർആനിലെ ദുആ
Language: Malayalam
رَبِّ هَبْ لِي مِنَ الصَّالِحِينَ
റബ്ബി ഹബ് ലീ മിനസ്സ്വാലിഹീൻ
എൻ്റെ രക്ഷിതാവേ, സദ്വൃത്തരുടെ കൂട്ടത്തിൽ നിന്ന് (ഒരു മകനെ) നീ എനിക്ക് നൽകേണമേ. (സൂറത്ത് സ്വാഫ്ഫാത്ത് 37:100)
Reference: സൂറ അസ്സ്വാഫ്ഫാത്ത് ൩൭:൧൦൦