Loading...
Language: Malayalam
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾
വ ഇന്നീ ഖിഫ്തുൽ മവാലിയ മിൻ വറാഈ വ കാനതിംറഅതീ ആഖിറൻ ഫഹബ് ലീ മില്ലദുൻക വലിയ്യാ
എനിക്ക് പുറകെ വരാനുള്ള ബന്ധുക്കളെപ്പറ്റി തീർച്ചയായും എനിക്ക് ഭയമാകുന്നു. എൻ്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാണ്. അതിനാൽ നിൻ്റെ അടുക്കൽ നിന്ന് എനിക്കൊരു അനന്തരാവകാശിയെ നീ നൽകേണമേ. (സൂറത്ത് മർയം 19:5)
Reference: സൂറ മർയം ൧൯:൫