Loading...
ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ദുആ (ഹദീസ്)
Language: Malayalam
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയത്ത് ചെയ്യുന്ന ദുആ നിരസിക്കപ്പെടുന്നതല്ല.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൫൨൧