Loading...
Language: Malayalam
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
റബ്ബിഗ്ഫിർ ലീ വ ലിവാലിദയ്യ വ ലിമൻ ദഖല ബൈതിയ മുഅ്മിനൻ വ ലിൽ മുഅ്മിനീന വൽ മുഅ്മിനാതി വ ലാ തസിദിദ്ദ്വാലിമീന ഇല്ലാ തബാറാ
എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും സത്യവിശ്വാസിയായിക്കൊണ്ട് എൻ്റെ വീട്ടിൽ പ്രവേശിച്ചവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുകൊടുക്കേണമേ. അക്രമികൾക്ക് നാശമല്ലാതെ മറ്റൊന്നും നീ വർദ്ധിപ്പിക്കരുതേ. (സൂറത്തു നൂഹ് 71:28)
Reference: സൂറ നൂഹ് ൭൧:൨൮