Loading...
Language: Malayalam
ഇബ്രാഹിം നബി (അ) തൻ്റെ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി താഴെ പറയുന്ന ദുആ ചെയ്തു:
رَبَّنَا لِيُقِيمُوا الصَّلاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ
റബ്ബനാ ലിയുഖീമുസ്സ്വലാത ഫജ്അൽ അഫ്ഇദതമ്മിനന്നാസി തഹ്വീ ഇലൈഹിം വർസുഖ്ഹും മിനസ്സമറാതി ലഅല്ലഹും യശ്കുറൂൻ
ഞങ്ങളുടെ രക്ഷിതാവേ, അവർ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കാൻ വേണ്ടിയാണ് (ഞാനിത് ചെയ്തത്). അതിനാൽ മനുഷ്യരിൽ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും, അവർ നന്ദികാണിക്കുവാനായി അവർക്ക് ഫലവർഗ്ഗങ്ങളിൽ നിന്ന് നീ ആഹാരം നൽകുകയും ചെയ്യേണമേ. (സൂറത്ത് ഇബ്രാഹിം 14:37)
Reference: സൂറ ഇബ്രാഹീം ൧൪:൩൭