Loading...
Language: Malayalam
നബി (ﷺ) ഈ ദുആ കൂടുതലായി പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ ഹമ്മി വൽ ഹസനി, വൽ അജ്സി വൽ കസലി, വൽ ബുഖ്ലി വൽ ജുബ്നി, വ ദലഇദ്ദയ്നി വ ഗലബതിർ രിജാൽ
അല്ലാഹുവേ, ദുഃഖത്തിൽ നിന്നും വ്യസനത്തിൽ നിന്നും, ദൗർബല്യത്തിൽ നിന്നും അലസതയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, കടബാധ്യതകളിൽ നിന്നും ആളുകളുടെ ആധിപത്യത്തിൽ (മറ്റുള്ളവരാൽ പരാജയപ്പെടുന്നതിൽ) നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 2893