Loading...
Language: Malayalam
അബ്ദുല്ലാഹി ബ്നു അംർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَغَلَبَةِ الْعَدُوِّ وَشَمَاتَةِ الْأَعْدَاءِ
അല്ലാഹുമ്മ ഇന്നീ അഊദുബിക മിൻ ഗലബതിദ്ദയനി വ ഗലബതിൽ അദുവ്വി വ ശമാതതിൽ അഅ്ദാഅ്
അല്ലാഹുവേ, കടഭാരം പെരുകുന്നതിൽ നിന്നും, ശത്രുക്കൾ എന്നെ കീഴടക്കുന്നതിൽ നിന്നും, എൻ്റെ പ്രയാസങ്ങളിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. നസാഇ: 5475