Loading...
Language: Malayalam
നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ ഹമ്മി വൽ ഹസനി, വൽ അജ്സി വൽ കസലി, വൽ ബുഖ്ലി വൽ ജുബ്നി, വ ദലഇദ്ദയനി വ ഗലബതിർ രിജാൽ
അല്ലാഹുവേ, ദുഃഖത്തിൽ നിന്നും സങ്കടത്തിൽ നിന്നും, ബലഹീനതയിൽ നിന്നും അലസതയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, കടഭാരം പെരുകുന്നതിൽ നിന്നും മനുഷ്യർ എന്നെ കീഴടക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 2893