Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു, "ആകുലതകളുള്ള ഒരു വ്യക്തിയുടെ പ്രാർത്ഥനയാണിത് -
اَللَّهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنْتَ
അല്ലാഹുമ്മ റഹ്മതക അർജൂ ഫലാ തകിൽനീ ഇലാ നഫ്സീ തർഫത ഐൻ, വ അസ്ലിഹ് ലീ ശഅ്നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അൻത
അല്ലാഹുവേ, ഞാൻ നിൻ്റെ കാരുണ്യം മാത്രമാണ് ആഗ്രഹിക്കുന്നത്. കണ്ണടച്ചു തുറക്കുന്നത്ര സമയം പോലും എന്നെ നീ എൻ്റെ സ്വന്തം ഇഷ്ടത്തിന് വിടരുതേ. എൻ്റെ എല്ലാ കാര്യങ്ങളും നീ എനിക്ക് നന്നാക്കിത്തരേണമേ. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നബി (ﷺ) ഈ പ്രാർത്ഥന കൂടുതലായി പറയാറുണ്ടായിരുന്നു.
Reference: [1] ഹസൻ. അബൂ ദാവൂദ്: 5090 [2] ബുഖാരി: 2893