Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ഒരാൾ മറ്റൊരാളെ അപകടത്തിൽ കാണുകയും തുടർന്ന് ഇപ്രകാരം പറയുകയും ചെയ്താൽ:
اَلْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ، وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
അൽഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്തലാക ബിഹി വ ഫദ്ദലനീ അലാ കസീറിൻ മിമ്മൻ ഖലഖ തഫ്ദീല
നിന്നെ പരീക്ഷിച്ച ഈ ബുദ്ധിമുട്ടിൽ നിന്ന് എന്നെ സുരക്ഷിതനാക്കുകയും തൻ്റെ ധാരാളം സൃഷ്ടികളെക്കാൾ എനിക്ക് വലിയ ശ്രേഷ്ഠത നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. ആ അപകടം അവനെ ബാധിക്കുകയില്ല.
Reference: സ്വഹീഹ്. തിർമിദി: 3432