Loading...
Language: Malayalam
اَللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ
അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂറിഹിം വ നഊദുബിക മിൻ ശുറൂറിഹിം
അല്ലാഹുവേ, നീ അവരുടെ കഴുത്തുകളെ പിടികൂടാൻ ഞങ്ങൾ നിന്നോട് ആവശ്യപ്പെടുന്നു, ഒപ്പം അവരുടെ തിന്മകളിൽ നിന്ന് നിന്നോട് ഞങ്ങൾ അഭയം തേടുകയും ചെയ്യുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1537