Loading...
Language: Malayalam
اَللَّهُ رَبِّي لَا أُشْرِكُ بِهِ شَيْئًا
അല്ലാഹു റബ്ബീ ലാ ഉശ്രികു ബിഹി ശൈഅൻ
അല്ലാഹുവാണ് എൻ്റെ റബ്ബ്. ഞാൻ അവനിൽ യാതൊന്നിനെയും പങ്കുചേർക്കുന്നില്ല. ആയിശ (റ) പറഞ്ഞു, "അല്ലാഹുവിൻ്റെ റസൂൽ (ﷺ) തൻ്റെ കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി ഇപ്രകാരം പറയാറുണ്ടായിരുന്നു: നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയാസമോ അപകടമോ നേരിടുകയാണെങ്കിൽ, നിങ്ങളിത് പറയുക."
Reference: സ്വഹീഹ്. ഇബ്നു മാജ: 3882