Loading...
Language: Malayalam
യുദ്ധവേളകളിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ أَنْتَ عَضُدِي، وَأَنْتَ نَصِيرِي، بِكَ أَحُولُ وَبِكَ أَصُولُ، وَبِكَ أُقَاتِلُ
അല്ലാഹുമ്മ അൻത അളുദീ, വ അൻത നസ്വീരീ, ബിക അഹൂലു, വ ബിക അസൂലു, വ ബിക ഉഖാത്തിലു
അല്ലാഹുവേ, നീയാണ് എൻ്റെ കരുത്ത്, നീയാണ് എൻ്റെ സഹായി. നിൻ്റെ മാർഗ്ഗത്തിലാണ് ഞാൻ പുറപ്പെടുന്നത്, നിൻ്റെ മാർഗ്ഗത്തിലാണ് ഞാൻ മുന്നേറുന്നത്, നിനക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്.
Reference: ഹസൻ ഗരീബ്. അബൂ ദാവൂദ്: 2632