Loading...
സംസം വെള്ളം കുടിക്കുമ്പോഴുള്ള ദുആ
Language: Malayalam
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: 'സംസം വെള്ളം എന്ത് ഉദ്ദേശിച്ചാണോ കുടിക്കുന്നത് അതിനുള്ളതാണ്.'
Reference: സ്വഹീഹ് (അൽബാനി). ഇബ്നു മാജ: ൩൦൬൨