Loading...
Language: Malayalam
اَللَّهُمَّ مُنْزِلَ الْكِتَابِ، سَرِيعَ الْحِسَابِ، اِهْزِمِ الْأَحْزَابَ، اَللَّهُمَّ اهْزِمْهُمْ وَزَلْزِلْهُمْ
അല്ലാഹുമ്മ മുൻസിലൽ കിതാബി, സരീഅൽ ഹിസാബി, ഇഹ്സിമിൽ അഹ്സാബ, അല്ലാഹുമ്മഹ് സിംഹും വ സൽസിൽഹും
അല്ലാഹുവേ, വേദഗ്രന്ഥം അവതരിപ്പിച്ചവനേ, വേഗത്തിൽ കണക്ക് നോക്കുന്നവനേ, (സത്യനിഷേധികളുടെ) സംഘങ്ങളെ നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ, അവരെ നീ പരാജയപ്പെടുത്തുകയും അവരെ വിറപ്പിക്കുകയും ചെയ്യേണമേ.
Reference: ബുഖാരി: ൨൮൧൮, ൨൮൩൩, ൨൯൩൩