Loading...
Language: Malayalam
നബി (ﷺ) പറഞ്ഞു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഹമ്മി വൽ ഹസനി, വൽ അജ്സി വൽ കസലി, വൽ ബുഖ്ലി വൽ ജുബ്നി, വ ളലഇദ്ദയ്നി വ ഗലബതിർ രിജാൽ
അല്ലാഹുവേ, ദുഃഖത്തിൽ നിന്നും സങ്കടത്തിൽ നിന്നും, ബലഹീനതയിൽ നിന്നും മടിയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, കടബാധ്യതകളിൽ പെട്ടുപോകുന്നതിൽ നിന്നും ആളുകൾ എന്നെ കീഴ്പ്പെടുത്തുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.
Reference: ബുഖാരി: 2893