Loading...
Language: Malayalam
അപകടഘട്ടങ്ങളിൽ നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു -
لَا إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّى كُنْتُ مِنَ الظَّالِمِيْنَ
ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനദ്ദാലിമീൻ
(അല്ലാഹുവേ) നീ ഒഴികെ ആരാധനക്കർഹനായി മറ്റാരുമില്ല, നീ പരിശുദ്ധനാണ് (കൂടാതെ ഉന്നതനും). തീർച്ചയായും ഞാൻ അതിക്രമം പ്രവർത്തിക്കുന്നവരിൽ പെട്ടവനായിരിക്കുന്നു.
Reference: സ്വഹീഹ്. തിർമിദി: 3505