സുജൂദ് ചെയ്യുമ്പോഴുളള (സാഷ്ടാംഗം ചെയ്യുന്ന സമയത്തെ) ദുആ
Language: Malayalam
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: ഒരു ദാസൻ തന്റെ നാഥനോട് ഏറ്റവും അടുത്തുനിൽക്കുന്നത് അവൻ സുജൂദിലാവുമ്പോഴാണ് (സാഷ്ടാംഗം ചെയ്യുമ്പോൾ), അതിനാൽ ആ അവസ്ഥയിൽ നിങ്ങളുടെ പ്രാർത്ഥനകൾ (ദുആകൾ) അധികരിപ്പിക്കുക.
Reference: മുസ്ലിം: ൪൮൨
സുജൂദ് ചെയ്യുമ്പോഴുളള (സാഷ്ടാംഗം ചെയ്യുന്ന സമയത്തെ) ദുആ - Islamic Dua in Malayalam