Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (ﷺ) പറയുന്നതായി അദ്ദേഹം കേട്ടു:
اَللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ
അല്ലാഹുമ്മ ഫഅയ്യൂമാ മുഅ്മിനിൻ സബബ്തുഹു ഫജ്അൽ ദാലിക ലഹു ഖുർബത്തൻ ഇലയ്ക യൗമൽ ഖിയാമ
അല്ലാഹുവേ, വിശ്വാസികളിൽ ആരെങ്കിലുമൊരാളോട് ഞാൻ അപമാനമായ രീതിയിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ, അന്ത്യനാളിൽ നിൻ്റെ സാമീപ്യം നേടാനുള്ള ഒരു മാർഗ്ഗമായി അതിനെ മാറ്റേണമേ.
Reference: ബുഖാരി: 6361