Loading...
Language: Malayalam
നബി (ﷺ) പറഞ്ഞു: "നിങ്ങളിലാരെങ്കിലും അവൻ്റെ സഹോദരനെ പ്രശംസിക്കുകയാണെങ്കിൽ ഇപ്രകാരം പറയണം:
أَحْسِبُ فُلَانًا وَاللَّهُ حَسِيبُهُ وَلَا أُزَكِّي عَلَى اللَّهِ أَحَدًا أَحْسِبُهُ كَذَا وَكَذَا
അഹ്സിബു ഫുലാനൻ വല്ലാഹു ഹസീബുഹു വ ലാ ഉസക്കീ അലല്ലാഹി അഹദൻ അഹ്സിബുഹു കദാ വ കദാ
അവൻ അങ്ങനെയും ഇങ്ങനെയും ആണെന്ന് ഞാൻ കരുതുന്നു, അല്ലാഹുവിന് സത്യാവസ്ഥ കൃത്യമായി അറിയാം, അല്ലാഹുവിൻ്റെ മുന്നിൽ ആരുടെയും സൽസ്വഭാവത്തെ ഞാൻ സാക്ഷ്യപ്പെടുത്തുന്നില്ല, എന്നാൽ ഞാൻ അവനെക്കുറിച്ച് അങ്ങനെയും ഇങ്ങനെയും കരുതുന്നു. ആ വ്യക്തിയിൽ ഒരു പ്രത്യേക സ്വഭാവസവിശേഷത ഉണ്ടെന്ന് നിങ്ങൾക്ക് അറിവുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിവരുമ്പോഴാണ് ഇതിപ്രകാരം പറയേണ്ടത്.
Reference: ബുഖാരി: 2662