Loading...
Language: Malayalam
അബ്ദുല്ലാഹ് ബിൻ സർജിസ് (റ) അല്ലാഹുവിൻ്റെ റസൂലിനോട് (ﷺ) പറഞ്ഞു: "ഓ അല്ലാഹുവിൻ്റെ റസൂലേ! -
غَفَرَ اللَّهُ لَكَ
ഗഫറല്ലാഹു ലക്
അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. മറുപടിയായി അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
Reference: [൧] രിയാദുസ്സ്വാലിഹീൻ: ൧൮൪൩ [൨] മുസ്ലിം: ൨൩൪൬