Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: തനിക്ക് എന്തെങ്കിലും നന്മ ചെയ്യപ്പെട്ടവൻ ഇപ്രകാരം പറയുകയാണെങ്കിൽ:
جَزَاكَ اللَّهُ خَيْرًا
ജസാക്കല്ലാഹു ഖൈറാൻ
അല്ലാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകട്ടെ. പിന്നെ അവൻ തന്നെക്കൊണ്ട് കഴിയുന്നതിൻ്റെ പരമാവധി പ്രശംസിച്ചിരിക്കുന്നു.
Reference: സ്വഹീഹ്. തിർമിദി: 2035