Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞതായി അദ്ദേഹം അറിയിച്ചു: നിങ്ങളിലൊരാൾ അവസാനത്തെ തശഹ്ഹുദ് പൂർത്തിയാക്കുമ്പോൾ, അവൻ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം (അഭയം) തേടണം: നരകശിക്ഷ, ഖബർ ശിക്ഷ, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങൾ, അൽ മസീഹുദ്ദജ്ജാലിൻ്റെ തിന്മകൾ.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൯൮൩