Loading...
Language: Malayalam
ഒരു മുസ്ലിം സഹോദരന് തൻ്റെ മറ്റൊരു സഹോദരനോട് താൻ അവനെ സ്നേഹിക്കുന്നു എന്ന് പറയണമെങ്കിൽ, അവൻ ഇപ്രകാരം പറയണം:
أُحِبُّكَ فِي اللَّهِ
ഉഹിബ്ബുക ഫില്ലാഹ്
അല്ലാഹുവിന് വേണ്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു. അപ്പോൾ അവനിപ്രകാരം മറുപടി നൽകണം:
Reference: ഹസൻ (അൽബാനി). അബൂ ദാവൂദ്: ൫൧൨൫