Loading...
Language: Malayalam
കടം തിരിച്ചടക്കുമ്പോൾ നബി (ﷺ) ഇപ്രകാരം പറഞ്ഞു:
بَارَكَ اللَّهُ لَكَ فِي أَهْلِكَ وَمَالِكَ، إِنَّمَا جَزَاءُ السَّلَفِ الْحَمْدُ وَالْأَدَاءُ
ബാറകല്ലാഹു ലക ഫീ അഹ്ലിക വമാലിക, ഇന്നമാ ജസാഉസ്സലഫിൽ ഹംദു വൽ അദാഅ്
നിങ്ങളുടെ കുടുംബത്തിലും സമ്പത്തിലും അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം (ബറകത്ത്) നൽകട്ടെ, തീർച്ചയായും ഒരു കടത്തിൻ്റെ പ്രതിഫലം എന്ന് പറയുന്നത് പ്രശംസിക്കലും (കടം വാങ്ങിയവ) തിരികെ നൽകലുമാണ്.
Reference: സ്വഹീഹ് (അൽബാനി). അൻ-നസാഈ: ൪൬൮൩