Loading...
Language: Malayalam
اَللَّهُمَّ لَا طَيْرَ إِلَّا طَيْرُكَ وَلَا خَيْرَ إِلَّا خَيْرُكَ وَلَا إِلَهَ غَيْرُكَ
അല്ലാഹുമ്മ ലാ ത്വയ്റ ഇല്ലാ ത്വയ്റുക, വലാ ഖൈറ ഇല്ലാ ഖൈറുക, വലാ ഇലാഹ ഗൈറുക്
അല്ലാഹുവേ, നിൻ്റെ ലക്ഷണമല്ലാതെ മറ്റൊരു ലക്ഷണവുമില്ല, നിൻ്റെ ഗുണമല്ലാതെ (നന്മല്ലാതെ) മറ്റൊരു ഗുണവുമില്ല, നിന്നെയല്ലാതെ ആരാധിക്കാൻ അർഹനായി മറ്റാരുമില്ല.
Reference: സ്വഹീഹ് (അൽബാനി). സിൽസില സ്വഹീഹ: ൧൦൬൫, മുസ്നദ് അഹ്മദ്: ൭൦൪൫