Loading...
തുമ്മുന്നതിൻ്റെ ഇസ്ലാമിക രീതി (സുന്നത്ത്)
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) തുമ്മുമ്പോൾ അദ്ദേഹം തൻ്റെ കൈയോ വസ്ത്രമോ വായിൽ വെക്കുകയും, തുമ്മുന്നതിൻ്റെ ശബ്ദം കുറയ്ക്കുകയും ചെയ്യുമായിരുന്നു.
Reference: ഹസൻ സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൫൦൨൯