Loading...
കോട്ടുവായ ഇടുന്നതിൻ്റെ ഇസ്ലാമിക മര്യാദ
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: നിങ്ങളിൽ ഒരാൾ കോട്ടുവായ ഇടുമ്പോൾ, തൻ്റെ കൈകൊണ്ട് അവൻ വായ അടച്ചുപിടിക്കണം, കാരണം അതിലൂടെ പിശാച് പ്രവേശിക്കും.
Reference: മുസ്ലിം: ൨൯൯൫