Loading...
തുമ്മുമ്പോഴുള്ള ദുആ
Language: Malayalam
നബി (ﷺ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും തുമ്മുകയാണെങ്കിൽ, അവൻ ഇപ്രകാരം പറയട്ടെ:
اَلْحَمْدُ لِلَّهِ
അൽഹംദുലില്ലാഹ്
സർവ്വസ്തുതിയും അല്ലാഹുവിനാണ്.
Reference: ബുഖാരി: 6224