Loading...
Language: Malayalam
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: യൂനുസ് നബി (അ) ഒരു മത്സ്യത്തിന്റെ വയറ്റിലായിരുന്നപ്പോൾ ഇപ്രകാരം ദുആ ചെയ്തു -
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِيْنَ
ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനദ്-ളാലിമീൻ
നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല, നീ എത്ര പരിശുദ്ധൻ. തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു. അതിനാൽത്തന്നെ, ഏതൊരു മുസ്ലിമും ഏതൊരു കാര്യത്തിനും ഈ ദുആ ഉപയോഗിച്ച് പ്രാർത്ഥിച്ചാൽ, അല്ലാഹു അവനുത്തരം നൽകാതിരിക്കില്ല.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൫൦൫