Loading...
Language: Malayalam
ഒരാളുടെ തുമ്മലിന് മറുപടി നൽകുന്നവൻ യർഹമുകല്ലാഹ് എന്ന് പറയണം. പിന്നീട് തുമ്മിയവൻ വീണ്ടും ഇപ്രകാരം പറയണം -
يَرْحَمُنَا اللَّهُ وَإِيَّاكُمْ، وَيَغْفِرُ لَنَا وَلَكُمْ
യർഹമുനല്ലാഹു വ ഇയ്യാക്കും വ യഗ്ഫിറു ലനാ വലക്കും
അല്ലാഹു നിങ്ങൾക്കും ഞങ്ങൾക്കും അവൻ്റെ കാരുണ്യം ചൊരിയുകയും ഞങ്ങൾക്കും നിങ്ങൾക്കും പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ.
Reference: അദബുൽ മുഫ്റദ്: 941