Loading...
Language: Malayalam
സന്തോഷകരമായ വാർത്തകൾ ലഭിക്കുമ്പോൾ നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു:
اَلْحَمْدُ لِلَّهِ الَّذِيْ بِنِعْمَتِهِ تَتِمُّ الصَّالِحَاتُ
അൽഹംദുലില്ലാഹില്ലദീ ബിനിഅമതിഹി തതിമ്മുസ്വാലിഹാത്
അവൻ്റെ അനുഗ്രഹങ്ങളാൽ എല്ലാ നല്ല കാര്യങ്ങളും പൂർണ്ണമാക്കുന്ന അല്ലാഹുവിനാണ് സർവ്വസ്തുതിയും.
Reference: ഹസൻ. ഇബ്നു മാജ: 3803