Loading...
Language: Malayalam
കൂടാതെ തനിക്ക് അനിഷ്ടകരമായ എന്തെങ്കിലും സംഭവിച്ചാൽ, അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു:
اَلْحَمْدُ لِلَّهِ عَلَى كُلِّ حَالٍ
അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ
എല്ലാ സാഹചര്യങ്ങളിലും സർവ്വസ്തുതിയും അല്ലാഹുവിനാണ്.
Reference: ഹസൻ. ഇബ്നു മാജ: 3803