Loading...
അമുസ്ലിംകളുടെ അഭിവാദ്യങ്ങൾക്കുള്ള മറുപടി
Language: Malayalam
വേദക്കാർ നിങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ, ഇങ്ങനെ മറുപടി പറയുക:
وَعَلَيْكُمْ
വ അലൈക്കും
നിങ്ങൾക്കുമങ്ങനെത്തന്നെ
Reference: ബുഖാരി: 6258