Loading...
Language: Malayalam
بَارَكَ اللَّهُ فِيكُمْ
ബാറക്കല്ലാഹു ഫീക്കും
അല്ലാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ..തുടർന്ന് ആയിശ (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
Reference: ജയ്യിദ് (നസാഈ). അമലുൽ യൗം വല്ലൈല: ൩൦൩, ജയ്യിദ് (അൽബാനി). കലിമ ത്വയ്യിബ: ൨൩൯